Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Man

Alappuzha

യു​വാ​വ് ക​ട​ൽ​ത്തീ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ

അ​മ്പ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വി​നെ ക​ട​ൽ​ത്തീ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ൺ​മ​ണി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് മാ​വ​നാ​ടി​യി​ൽ ഉ​ദ​യ​കു​മാ​ർ ശി​വ​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഉ​ജ്വ​ൽകു​മാ​ർ (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.45 ഓ​ടെ പു​റ​ക്കാ​ട് ക​ട​ൽ​ത്തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മാ​വേ​ലി​ക്ക​ര മാ​ങ്കാം​കു​ഴി​യി​ലെ സ്റ്റു​ഡി​യോ​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

ബ്ര​യി​ൻ ട്യൂ​മ​ർ രോ​ഗ​ബാ​ധ​യെത്തുട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​ജ്വ​ൽ രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് പു​റ​ക്കാ​ട് സ്കൂ​ട്ട​റി​ൽ ക​ട​ൽ​ത്തീ​ര​ത്തെ​ത്തി​യ​ത്. ഈ ​സ​മ​യം ഉ​ജ്വ​ൽ ജോ​ലി​ക്കെ​ത്തി​യി​ല്ലെ​ന്ന് കാ​ട്ടി സ്റ്റു​ഡി​യോ​യി​ൽനി​ന്ന് ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലേ​ക്ക് ഫോ​ൺ ചെ​യ്തു. സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ ഉ​ട​ൻ വെ​ൺ​മ​ണി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പു​റ​ക്കാ​ട് തീ​ര​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്കൂ​ട്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്വി​ച്ച് ഓ​ഫാ​ക്കി​യ നി​ല​യി​ൽ ഉ​ജ്വ​ലി​ന്‍റെ ഫോ​ൺ ക​ണ്ടെ​ത്തി. മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സ​ഹോ​ദ​ര​ൻ: ഉ​ധീ​ഷ്.

Kerala

മി​ലി​ട്ട​റി സ്റ്റേ​ഷ​നി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി; യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട് മി​ലി​ട്ട​റി സ്റ്റേ​ഷ​നി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വി​നെ ക​സ്റ്റ​ഡി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ ബ​ൽ​മാ​ണി ബെ​റാ​മു എ​ന്ന യു​വാ​വ് ക്യാ​മ്പി​നു​ള്ളി​ൽ ക​ട​ന്ന​ത്.

ക്യാ​മ്പി​നു​ള്ളി​ലൂ​ടെ കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന ശേ​ഷ​മാ​ണ് മി​ലി​റ്റ​റി പോ​ലീ​സ് ഇ​യാ​ളെ കാ​ണു​ന്ന​തും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും. പൂ​ജ​പ്പു​ര സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വാ​വി​നെ ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗം ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

കേ​ര​ള​ത്തി​ലേ​ക്ക് ഇ​യാ​ൾ എ​ത്തി​യി​ട്ട് കു​റ​ച്ച​ധി​കം കാ​ല​മാ​യെ​ന്നും വി​വി​ധ ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​ണെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

 

Kerala

കാ​സ​ര്‍​ഗോ​ട്ട് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മം​ഗ​ളൂ​രു സ്വ​ദേ​ശി നൗ​ഫ​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച​ത് മം​ഗ​ളൂ​രു സ്വ​ദേ​ശി നൗ​ഫ​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളു​ടെ പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ല്‍​നി​ന്ന് സി​റി​ഞ്ചും വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും ക​ണ്ടെ​ത്തി.

നൗ​ഫ​ല്‍ മം​ഗ​ളൂ​രു​വി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് കൊ​ല​ക്കേ​സി​ല​ട​ക്കം ഇ​യാ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​ല​വി​ല്‍ മം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Latest News

Up